TOP
നെഗറ്റീവ് ഊർജ്ജം കൊണ്ടുണ്ടാകുന്ന ഏതു തരം ദോഷത്തേയും നിർമ്മാർജ്ജനം ചെയ്യുവാനുള്ള കഴിവ് മറ്റു ശാസ്ത്രത്തേക്കാൾ പെൻഡുല ജ്യോതിഷ്യത്തിനുണ്ട്. ഗൃഹനിർമ്മാണത്തിന് മുമ്പ് വസ്തുവിൻറെ ഊർജ്ജ പരിശോധന നടത്തി വാസ്തു ശാസ്ത്ര രീതിയിൽ വീട് നിർമ്മിച്ചാൽ നാൾക്കുനാൾ അഭിവ്യദ്ധിയുണ്ടാക്കുമെന്നതിൽ സംശയമില്ല. മറ്റുകർമ്മങ്ങളുമൊക്കെ ചെയ്തുകഴിഞ്ഞിട്ടും ഗുണം ലഭിക്കാത്തവർക്ക് ഒരു ഉത്തമസഹായമാണ് പെൻഡുല ജ്യോതിഷപരിഹാരങ്ങൾ. കുറഞ്ഞ കാലയളവിൽ വിദേശത്തും സ്വദേശത്തുമായി നിരവധി ഭവനങ്ങളും, സ്ഥാപനങ്ങളും സന്ദർശിച്ച് വിശ്വാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. കൂടാതെ, വാസ്തുശാസ്ത്രരീതിയിലുള്ള ഭവന നിർമ്മാണം, ജ്യോതിഷം, ഊർജ്ജ ചികിൽസ, ശത്രു സംഹാരയന്ത്രങ്ങൾ, കിട്ടുന്ന ധനം നിലനിർത്താനുള്ള യന്ത്രം, വശ്യ യന്ത്രം, തറ രക്ഷ എന്നിവ ശാസ്ത്രിയമായ രീതിയിൽ തയ്യാർ ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക